Thursday, May 21, 2009

മരണമൊരു മായയോ?

മായയോ ജീവിതം?

ജീവിതം മായയായി

മരണവും മായയായി

ഉഴറി അലഞ്ഞു എന്നിലെ ആത്മാവ് .

4 comments:

Unknown said...

everything is mohmaya

asdfasdf asfdasdf said...

ഹെന്റെ ദൈവമേ.. ഇതുവരെയും മനസ്സിലായില്ലേ ? :)

Anonymous said...

അലയുന്ന ആത്മാവിനോട് പറയു ഇനി ഒരിടത്ത് അടങ്ങി ഇരിക്കാന്‍..! എന്തായാലും ജീവിതവും മരണവും മായ ആയല്ലോ..! :D

Shaiju Rajendran said...

jeevitham sathyamanu