മനസ്സിനെ ഒരുപാടു സ്വാധീനിച്ച കമല !!!പെരുമാറ്റത്തിലും, എഴുത്തിലും, പ്രണയത്തിലും,
ലാളിത്യം കലര്‍ത്തിയ ഒരു വ്യക്തിത്വം.
ജീവിതത്തില്‍ ഒന്നിനോടും ഭയമില്ല എന്ന് എനിക്ക്
തോന്നിപോയിട്ടുണ്ട് അവരുടെ
വാക്കുകള്‍ കേട്ടിരുന്ന അവസരങ്ങളില്‍...
ആ കണ്ണുകളിലെ തിളക്കം
അവരിലെ അടങ്ങാത്ത പ്രണയത്തിന്റ്റെ
പ്രഭയാണ് തോന്നിയിട്ടുണ്ട്...
എഴുതുന്ന ഓരോ വാക്കും നമ്മുടെ മനസ്സില്‍
കൊതിയിട്ടതുപോലെ പതിയും...
കമല, പ്രണയത്തിന്റ്റെ പ്രതീകമായി അറിയപെടും...
അവര്‍ ഇഷ്ടപെട്ട കൃഷ്നെപോലെ...!!!

