Sunday, September 16, 2007

"Kaliyuga Sneham"

"Ee lokathu,
aarum aareyum snehikkunnilla...
Achan makkaleyo,
Makkal ammayeyo,
Sahodharan sahodhariyeyo,
Bharya bharthaavineyo,
Kamukan kamukiyeyo,
Angine,
Aarum aareyum!!!
Swayam snehikkuvaan vendi,
Ororutharum mattullavare snehikkunnu!!!
Prakruthiyo?
Chuttumulla kapada sneham
sahikka vayyaaykayaal
bhoomi kulukkiyo, urul potticho,
pemaari peyyicho, pralayam srishticho,
mattengane engilum
kure 'sneha'sambannare konnodukkunnu!!!
Jnaano?
Athil ethengilum oru 'punya'vipathil
enneyum ulpeduthanam ennu athyantham aashikkunnu....!!!

23 comments:

A Liberated Soul said...
This comment has been removed by the author.
ANIL KUMAR said...

Hi Lakshmi… Excellent Creation….. Knows its comes from your heart Keep it up....

ANIL

Varundeep Sachi said...

hi dhosth

nice to read ur thoughts .

i also realised my life that all r seasonal devoties.

all r acting to get something .

plz do vst my dream project www.infoanregen.com

i would like to know ur comments

MAY GOD BLESS U

girish varma ...balussery.... said...

EE SNEHAM NANNAYIRIKKUNNU... ASAMSAKAL.......

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

Hai Lakshmi,
Excellent...
invite u to join the community "Kavithakal" in ORKUT
Click Here to Join

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ എല്ലാം ശരിയാണ് യാതാര്‍ത്ഥസ്നേഹത്തിന്റെ ചെറുവിരന്‍സ്പര്‍ശനം പോലും ആഴിയുടെ പരപ്പും ആഴവും ഉണ്ടാക്കുന്നു ഇന്ന് കാലം കലികാലം...
ആശയം നന്നായിരിക്കുന്നു


പിന്നെ ഇനി എഴുതുമ്പോള്‍ മലയാളത്തില്‍ ആക്കാന്‍ ശ്രമിക്കുക ഭാവുകങ്ങള്‍,

ഫസല്‍ ബിനാലി.. said...

കലിയുഗ സ്നേഹം
'ഈ ലോകത്ത്
ആരും ആരേയും സ്നേഹിക്കുന്നില്ല'
അഛന്‍ മക്കളേയോ
മക്കള്‍ അമ്മയേയൊ
സഹോദരന്‍ സഹോദരിയേയൊ
ഭാര്യ ഭര്‍ത്താവിനേയൊ
കാമുകന്‍ കാമുകിയേയൊ...
അങ്ങിനെ, ആരും ആരേയും!
സ്വയം സ്നേഹിക്കുവാന്‍ വേണ്ടി
ഓരോരുത്തരും മറ്റുള്ളവരെ സ്നേഹിക്കുന്നു!

പ്രകൃതിയോ..?
ചുറ്റുമുള്ള കപട സ്നേഹം
സഹിക്ക വയ്യായ്കയാല്‍
ഭൂമി കുലുക്കിയൊ ഉരുള്‍ പൊട്ടിച്ചൊ
പേമാരി പെയ്യിച്ചൊ പ്രളയം സൃഷ്ടിച്ചൊ
മറ്റെങ്ങിനെയെങ്കിലും
കുറേ സ്നേഹ സമ്പന്നരെ കൊന്നൊടുക്കുന്നു..

ഞാനോ?
അതില്‍ ഏതെങ്കിലും ഒരു പുണ്യവിപത്തില്‍
എന്നെയും ഉള്‍പ്പെടുത്തണമെന്ന്
അത്യന്തം ആശിക്കുന്നു............

സജി പറഞ്ഞതു പോലെ മലയാളത്തിലാക്കിയാല്‍ നന്നായിരിക്കും
എന്‍റെയൊരു കസര്‍ത്ത് ക്ഷമിക്കുക, ആശംസകളോടെ.....

Shooting star - ഷിഹാബ് said...

ishttapettu. enkilum vimarshikkaathirikkaan vayya. pothuvaayi parrayumbol sneaham kaivittu poyi kazhinju ennu parrayaam enkilum sneaham marrichittilla suhrutheaa. sneham marrikkunna kaalam njanum neeyum ulpedunna lokavum marrichirikkum.
thudarnnum ezhuthuka

Unknown said...

parayan pinneyum entho baakkiyundu...

HABEEB said...

sneham atu orupadund ninakkukittathe poyathavam nannaittund ninte bavana oru padonum
sneham sneham matram
sneham snehikkan kazhiyanam
sneham snehathode matram
sneham marakkatha nanmakal
sneham sahayatrikarkkai
sneham ?
kaliyuga sneham enonudo
ariyilla oru pakzhe udaerikkam
.

HABEEB said...

sneham atu orupadund ninakkukittathe poyathavam nannaittund ninte bavana oru padonum
sneham sneham matram
sneham snehikkan kazhiyanam
sneham snehathode matram
sneham marakkatha nanmakal
sneham sahayatrikarkkai
sneham ?
kaliyuga sneham enonudo
ariyilla oru pakzhe udaerikkam
habeebtla@gmail.com

Anoop M C said...

Nice Words .......... Thank You & Keep Posting New Words.....Byeee

Srishti Padathiyaar said...

Thankx a lot for all ur support and comments

love

srishti

Krishna Prakash said...

In one sense it is true.. in another sense it's not!!!...

Srishti Padathiyaar said...

Thankx a lot friends.

Malayalathil jnan onnu shramichu nokki.. pakshe athrayum kshama enikku illa. But i will do it sometime when i get used to typing in malayalam. :)

Thankx for all ur views.

Unknown said...

aarum aareyum snehikunilla ennu parayunnathill oru sathyavum illa....onnum thirichaagrahikkatha sneham undu.....anghanne onnilla ennu parayunanthu iruttill irunnu vellicham illa ennu parayunna pole aanu....

ithu oru vimarshanam alla ....cheriya oru aashayam maathram..

Anonymous said...

പ്രകൃതിയോ..?
ചുറ്റുമുള്ള കപട സ്നേഹം
സഹിക്ക വയ്യായ്കയാല്‍
ഭൂമി കുലുക്കിയൊ ഉരുള്‍ പൊട്ടിച്ചൊ
പേമാരി പെയ്യിച്ചൊ പ്രളയം സൃഷ്ടിച്ചൊ
മറ്റെങ്ങിനെയെങ്കിലും
കുറേ സ്നേഹ സമ്പന്നരെ കൊന്നൊടുക്കുന്നു..
----
ഞാനോ?
അതില്‍ ഏതെങ്കിലും ഒരു പുണ്യവിപത്തില്‍
എന്നെയും ഉള്‍പ്പെടുത്തണമെന്ന്
അത്യന്തം ആശിക്കുന്നു............
.....

ആശ നടക്കുമെന്ന് തോന്നുന്നില്ല.. കാരണം പ്രകൃതി മനസിലാക്കിട്ടുണ്ടാവും താങ്കളുടെ സ്നേഹത്തിന്റെ ആഴം..!

Unknown said...

try this link in malayalam.you can type 'manglish " ...
http://adeign.googlepages.com/ilamozhi.html

Sidharthan K G said...

mannushyannum oru mregam mmannu kutti onukoodi manushyan kavthakal izhuthunathum avanonte sukhathenna nu

Sajnas Dildar said...

marvellous, but its better that always be an optimistic.