Wednesday, July 22, 2009

എന്‍റെ പ്രണയം

അകാല മൃത്യു അടഞ്ഞ്

മണ്ണിനടിയില്‍ ജീര്‍ണ്ണിച്ച

ഒരു‌ ശവംപോലെയാണ്.

അതില്‍ ഇനി ബാക്കിയുള്ളത്

കീടങ്ങള്‍ തിന്നുന്ന ചീഞ്ഞ മാംസവും

എല്ലില്‍ പിടിച്ചു കയറുന്ന ചിതലും മാത്രമാണ്.

മണ്ണില്‍ അലിഞ്ഞു ചേരുന്ന

ശിഷ്ട ഭാഗത്തിന്റെ ദുഷിച്ച

ഗന്ധമാണ് എന്‍റെ പ്രണയത്തെ

എനിക്ക് ഓര്‍മ പെടുത്തുന്നത്.

10 comments:

Rajeswari said...

pranayam ippozhum marichittilla.ithu oru avastha maathramanu.(ente anubhavathil)

Srishti Padathiyaar said...

Varshangalaayi athu angane thanneyaanu rajichechi.. Jnan ippol athukondu jeevikkaan padichu kazhinju ennu thonnunnu..

Anonymous said...

പ്രണയത്തിനു മരണമില്ല.. അഥവാ നമ്മള്‍ പ്രണയത്തെ കൊന്നാലും(സ്വയം ഇല്ലാണ്ടായാലും..) നോടിയിഴക്കുള്ളില്‍ പുതു ജീവനുമായി നമ്മളിലേക്ക് തന്നെ അത് തിരിച്ചു വരും... ചിലപ്പോള്‍ പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍

Sidharthan K G said...

pranayam oru thega kolayanne

Anonymous said...

Ningalude pranayam nalla oru compost( fertilizer) aanu. Pack and try to market it.
Contact me for Marketing.
Name: Ravan Raj,Chennai
ravanrajs.blogspot.com

Unknown said...

"സൗഹൃദം" മറ്റൊന്നിനും വേര്‍പിരിക്കുവന്‍ കഴിയാത്ത ബന്ധം

jikku said...

evideyekeyo chila lines miss ayapole......poorthikarikkan kaziyatha oru kavitha pole thonunnu.any way good and all the best

Anonymous said...
This comment has been removed by the author.
Shaiju Rajendran said...

puthiya prafathangal akaleyallennariyuka

പ്രണയം said...

rightly said.......