നിന്നെയോ മറക്കാന്‍ ശ്രമിച്ചത് ?!
ഞാനൊരു വിധ്ധി
കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടിപോലെ
നിന്‍റെ സ്നേഹം ഇടയ്ക്ക് ഇടെ
എന്‍റെ മനസ്സിന്‍ പടിയില്‍
ശാന്തമായ് വന്നു പതിഞ്ഞു.
ഞാനത് ഓരോ തവണയും
ഗദ്ഗദത്തോടെ എടുത്ത്
നെടുവീര്‍പ്പുകള്‍ ആല്‍
പറത്തിവിട്ടു എന്‍റെ ഭൂതകാലത്തിലേക്ക് ...
എങ്കിലും നീ എന്നെ വിട്ടുപോവാതെ
കാറ്റില്‍ തത്തി കളിച്ച് ഒടുവില്‍
എന്‍റെ അരികില്‍ തന്നെ വന്നു വീണുകൊണ്ടിരുന്നു !!!
Tuesday, July 21, 2009
Subscribe to:
Post Comments (Atom)
2 comments:
കാറ്റില്‍ തത്തി കളിച്ച് ഒടുവില്‍
എന്‍റെ അരികില്‍ തന്നെ വന്നു വീണുകൊണ്ടിരുന്നു !!!
^
പിന്നെ എന്തിനു മറക്കാന്‍ ശ്രമിക്കണം...!
നിന്നിലെക്കടുക്കുന്ന ഒന്നിനെയും അകറ്റി നിര്‍ത്താതെ നിന്നിലെക്കടിപ്പിക്കു
marakkan vendi chila kaaryangal orkendi varum
Post a Comment