ഹൃദ്യമാം ഒരു ഗാനം
കേള്പൂ വിദൂരതയില്‍ എങ്ങോ...
നിതാന്തമാം വിഷാദ
സ്മരണ ഉണര്‍ത്തുന്നു ആ ഗാനം.
ഇമകള്‍ ചിമ്മി,
ഓര്‍മ്മകള്‍ മായ്കാന്‍ ശ്രമിക്കവേ
കാതുകള്‍, ആ ഗാനം
പലവുരി നുകര്‍ന്നു.
പ്രിയനേ...
ഈ വേര്പാടിന് നൊമ്പരം അറിയുന്നുവോ?
നീ അറിഞ്ഞില്ലെങ്ങിലും
വൃതാ ചോതിപ്പൂ ഞാന്‍ .
3 comments:
ഒന്ന് ചോദിച്ചോട്ടെ...? പ്രിയന്റെ നൊമ്പരം നീ അറിയുന്നുടോ?
verpedalukal anivaaryam
vedanakal naimishikam
വളരെ നന്നായിരിക്ക്യുന്നൂ എഴുത്തുകള്‍ എല്ലാം തന്നെ ... ആശംസകള്‍ സഖേ. . . .
Post a Comment