Friday, October 22, 2010

“ഗ്രീഷ്മമേ സഖീ ....

നമ്മുക്കൊരു ഊഷ്മള ദീപ്തിയാര്‍ന്നോരി


മദ്ധ്യാന്നവേനലില്‍ ...

എത്രമേല്‍ സുഖം ...

എത്രമേല്‍ ഹര്‍ഷം ...

എത്രമേല്‍ ദുഖമുക്തി പ്രദാനം ...

ഗ്രീഷ്മമേ സഖീ ... സഖീ ... സഖീ .... “ (ഗ്രീഷ്മവും കണ്ണീരും)












കവി അയ്യപ്പന്,


എന്തിനീ പൂവ് പൊലിഞ്ഞു ?

ഗ്രീഷ്മം അല്ലോ ഞാന്‍ ... നിന്‍ സഖി ...

വസന്തവും ശൈത്യവും പിന്നിട്ട്

നിനക്കരികില്‍ വന്നിതല്ലോ ഞാന്‍ ....

പോലിഞ്ഞതെന്തേ എന്നിട്ടും ....???